പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന സംഗമങ്ങള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
കല്‍പ്പറ്റ: സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിക്കുകയും രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് അവരുടെ സംഭാവനകള്‍ മായ്ച്ചുകളയുകയും ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ, സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും സ്മരിച്ചുകൊണ്ട് ആഗസ്റ്റ്…