Breaking
Tue. Oct 28th, 2025

December 2024

കമ്പളക്കാട് വ്യാപാരിക്ക് മർദ്ദനം;പരിക്കുകളോടെ വ്യാപാരി ആശുപത്രിയിൽ

ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന വാഴയിൽ ബഷീർ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേർന്ന് ബഷീറിൻ്റെ കടയിൽ…

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം…

എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, ട്രെഞ്ചിങ് ഇന്ന് തുടങ്ങും, സോളാര്‍ വേലി സ്ഥാപിക്കും; നാട്ടുകാര്‍ക്ക് കലക്ടറുടെ ഉറപ്പ്

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് ഉറപ്പു…

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ ഇന്ന് ലോക്‌സഭയില്‍; ബിജെപി എംപിമാർക്ക് വിപ്പ്

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ…

ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ…

നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

അമ്പലവയല്‍: ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ…

പ്രയുക്തി തൊഴിൽമേള സംഘടിപ്പിച്ചു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ്.കെ.എം. ജെ സ്കൂളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേളയിൽ 940 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. വിവിധ തസ്തികകളിലായി…

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ വൈകും; നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കില്ല

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റില്‍ നാളെ അവതരിപ്പിക്കില്ല. പുതുക്കിയ കാര്യപരിപാടി പട്ടികയില്‍ ബിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത…

കെജരിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി എഎപി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍…