മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം; സജി ചെറിയാനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിധിക്ക്…