Breaking
Tue. Oct 28th, 2025

March 2025

ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ല; ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍…

എല്‍പി ക്ലാസ് മുതല്‍ ബോധവത്കരണം, കുട്ടികളെ കായിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ പരിപാടികള്‍; ലഹരി വിപത്തിനെ ചെറുക്കാന്‍ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും…

എംപിമാര്‍ക്ക് കോളടിച്ചു; ശമ്പളത്തില്‍ 24 ശതമാനം വര്‍ധന; കൈയില്‍ കിട്ടും 1,24,000 രൂപ

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായാണ് ഉയര്‍ത്തിയത്. പ്രതിദിന അലവന്‍സ്…

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

കണ്ണൂര്‍: സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും.…

ആറ് കോടിയുടെ കമ്മല്‍ കള്ളന്‍ വിഴുങ്ങി; പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച; ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’അമേരിക്കയിലും

മെര്‍ലാന്‍ഡോ: കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്‌ലോറിഡ പൊലീസ് ഒടുവില്‍ ആ കമ്മലുകള്‍ വീണ്ടെടുത്തു. അപ്പോഴെക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷെ വിട്ടുപോകുന്നതെങ്ങനെ. ആറു കോടിയിലധികം വില…

ഓഹരി വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു; ബാങ്ക് ഓഹരികളില്‍ റാലി, രൂപയ്ക്കും നേട്ടം

ന്യൂഡല്‍ഹി: ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. 2025 ഫെബ്രുവരി…

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി…

ഡൽഹി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി മാതൃകാപരം:ജുനൈദ് കൈപ്പാണി

ന്യൂഡൽഹി:ദാരിദ്ര്യം ദുരിതത്തിലാഴ്ത്തിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ ത്വയ്ബ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി മാതൃകപരവും…

ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി: ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ പ്രവർത്തനമാരംഭിച്ചു. നിർമാണ യൂണിറ്റിന് തുടക്കമിട്ടത് തവിഞ്ഞാല്‍ സ്വദേശികളാണ്. ഭാരതത്തിലെ ഗ്രാമീണ…

നിര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ബത്തേരി: നിർമല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വാർഷികം ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു മുനിസിപ്പല്‍ വൈസ് ചെയർപേഴ്സണ്‍ എത്സി പൗലോസ് അധ്യക്ഷത…