കുടുംബശ്രീ; പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ഉപകരണങ്ങള്‍ വിതരണം ചെയ്തു
വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈത്തിരി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യക്കൂട്ടായ്മ…