നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ: ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി
ഫിഫ ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരുടെ വമ്പൻ തിരിച്ചുവരവ്. നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി. ഇരട്ട ഗോൾ നേടിയ…