അർബൻ സഹകരണ ബാങ്കിൽ വകുപ്പിൻ്റെ കീഴിൽ അഡ്മിനിസ്ട്രേറ്റീവ് ആഡിറ്റ് സംവിധാനം ഏർപ്പെടുത്തണം. – ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ 42-ാമത് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ വർദ്ധിച്ചുവരുന്ന…