ലാഭത്തിലുള്ള ബാങ്ക് എന്തിനു വിൽക്കണമെന്ന് രാഹുൽ, എൻഡിഎ സർക്കാർ ബാങ്കിനു പുതുജീവൻ നൽകിയെന്ന് നിർമല; വിവാദം
2026 ഒക്ടോബർ 31 ശനി ന്യൂഡൽഹി ∙ ടാറ്റ ഗ്രൂപ്പ് വിഷയത്തിനു പിന്നാലെ ഐഡിബിഐ സ്വകാര്യവൽക്കരണത്തിലും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ധനമന്ത്രി നിർമല സീതാരാമനും…