Breaking
Sat. Oct 31st, 2026

ഗ്രീൻ ഡേ ആഘോഷിച്ചു

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ എൽ കെ
ജി, യു കെ ജി ക്ലാസ്സുകളിൽ ഗ്രീൻ ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ പ്രത്യേക ദിനാഘോഷത്തിൽ പങ്കാളികളായത്. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ച നിറത്തിലുള്ള പഴങ്ങൾ,പച്ചക്കറികൾ, എന്നിവ പരിചയപ്പെടുത്തി. കളറിംഗ് മത്സരം, മരങ്ങൾക്ക് ഇല പതിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപികമാരായ ശ്രീജ സതീശൻ, ഷബാന എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *