എതിര്‍ കക്ഷി വീടുകയറി ആക്രമിച്ചു; കത്തിക്കുത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു. വൈപ്പിന്‍ സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. മോഹന്‍ദാസിനെ ആക്രമിച്ച ഞാറക്കല്‍ സ്വദേശികളായ…