Breaking
Mon. Oct 19th, 2026

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി

നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.18, 19,20 തീയതികളിലാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ, വാഹനപൂജ. 21-10-2026 വിജയദശമി ദിനത്തിൽ വാഹന പൂജ ,വിദ്യാരംഭം ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.നവരാത്രിയോട് അനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ സഹസ്രനാർച്ചനയും നടന്നു വരുന്നു.ഈ വർഷത്തെ പുത്തരി ഉത്സവം 28-10-2026 ബുധനാഴ്ച പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *