ഭിന്നശേഷിക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കുക; എ ഡബ്ലിയു എഫ്
ഭിന്നശേഷിക്കാർക്ക് മറ്റു ജനവിഭാഗങ്ങളെ പോലെ പൊതുസമൂഹത്തിൽ ഇടപെടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന്,2016ൽ കേന്ദ്രസർക്കാർ അംഗീകരിച്ച ആർ പി ഡി ആക്ടിൽ നിയമം ഉണ്ടായിട്ടും…