Breaking
Sun. Nov 1st, 2026

പുതുതായി അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു

കൽപ്പറ്റ:കാര്യക്ഷമതയോടെയും സമയബന്ധിതമായും പോലീസ് സേവനം ജനങ്ങൾക്കെത്തിയ്ക്കാൻ കേരള സർക്കാരും ആഭ്യന്തര വകുപ്പും വയനാട് ജില്ലാപോലീസിന് അനുവദിച്ച അഞ്ച് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം വയനാട് ജില്ലാ പോലീസ് മേധാവി എസ് . ദേവ മനോഹർ ഐ. പി. എസ് നിർവഹിച്ചു

പോലീസ് സേനയുടെ പ്രവർത്തനക്ഷമതയും സേവനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ അനുവദിച്ചത് . വയനാട് ജില്ലാ പോലീസ് സേനയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുന്നോടിയായുള്ള ഫ്ലാഗ് ഓഫ് കർമ്മമാണ് നിർവഹിച്ചത് . ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രവീൺ കുമാർ കെ.ജി , നാർക്കോട്ടിക് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡി.വൈ.എസ്.പി മനോഹരൻ തച്ചമ്പത്ത്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *