അടുക്കളയിൽ കളിക്കുന്നതിനിടെ തിളച്ച കറിപ്പാത്രത്തിൽ വീണു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
2026 നവംബർ 19 വ്യാഴം ജയ്പൂർ: രാജസ്ഥാനിലെ ഝാലവാർ ജില്ലയിൽ തിളച്ച കറിപ്പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. സെംലി ബക്ത…