Breaking
Thu. Nov 19th, 2026

ഹോർത്തൂസ് വാചകമേള പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം

മാനന്തവാടി: ജില്ലയിൽ മനോരമ ഹോർത്തൂസ് വാചകമേള പ്രയാണം നടത്തി. മാനന്തവാടി ജി വിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം മാന ന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്‌റ്റ്യൻ
അധ്യക്ഷത വഹിച്ചു. നഗരസഭാ സ്‌ഥിര സമിതി അധ്യക്ഷ ഷീജ ഫ്രാൻസിസ്, സ്കൂൾ പ്രിൻസിപ്പൽ പി.സി. സലിം , വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ്കുമാർ, വിഎച്ച്എസ് സി പ്രിൻസിപ്പൽ കെ.കെ.ജിജി, സിനിയർ അസിസ്റ്റൻ്റ് എം.ജെ
അഗസ്റ്റിൻ, എസ് എം സി ചെയർമാൻ മൊയ്തു അണിയാരത്ത്, മലയാള മനോരമ റിപ്പോർട്ടർ കെ. എം. ഷിനോജ് എന്നിവർ സംസാരിച്ചു. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാ ക്കൾ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്ത ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി .

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *