എന്തിനാണ് സമരം ചെയ്യുന്നത്? ആ സമയം കൂടി ഇരുന്ന് പഠിക്കാം,CJP സമരത്തെ തള്ളി നീറ്റ് ടോപ്പര്‍ പന്‍ഷുല്‍ ബന്‍സാല്‍
ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം തുടരുന്നതിനിടെ സമരത്തെ തള്ളി നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പന്‍ഷുല്‍ ബന്‍സാല്‍. പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍…