Breaking
Thu. Nov 5th, 2026

‘എസ്.ഐ.ആര്‍ ശരിയും തെറ്റും’ പ്രൊഫഷണല്‍ യൂത്ത് റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു

മാനന്തവാടി: സേവ് ഡേമോക്രസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ‘ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ശരിയും തെറ്റും ‘ എന്ന വിഷയത്തില്‍ യൂത്ത് പ്രൊഫഷണല്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച നടത്തി. മാനന്തവാടി വയനാട് സ്‌ക്വയര്‍ ഹോട്ടല്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.നിപിന്‍ കൃഷ്ണന്‍ വിഷയാവതരണം നടത്തി. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണന്‍ , ഷിനോജ് കെ.എം (മലയാള മനോരമ), കെ.എസ് സജയന്‍ (ഓപ്പണ്‍ ന്യൂസര്‍), ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ (വയനാട് വിഷന്‍), എ.വി അനീഷ് (വയനാട് സ്‌കില്‍ പാര്‍ക്ക്), വിനീഷ് വി.രവി (വയനാട് ന്യൂസ് ), ജ്യോതിഷ് പി.തോമസ്, എം.ജി ജോര്‍ജ്ജ്, ജിഷ്ണു എം. നന്ദന്‍, അജിത്ത് ലാല്‍.സി, അഡ്വ.അമൃത് രാജ് ജോര്‍ജ്ജ്, അഡ്വ.അജിത്ത് ലാല്‍, വില്‍ഫ്രഡ് ജോസ്, അഖില്‍ കേളോത്ത്, രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം, സായ് കൃഷ്ണന്‍, സുമ രാമന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.അഖില്‍ പ്രേം മോഡറേറ്റര്‍ ആയിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *