Breaking
Mon. Nov 2nd, 2026

നാടൻ പാട്ടിന്റെ താളപ്പൊലിമയിൽ അസംപ്ഷൻ യു പി സ്കൂൾ

ബത്തേരി :- അസംപ്ഷൻ എയുപി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. മാനന്തവാടി രസിക എന്റർടൈൻമെന്റിലെ കലാകാരനും ഒരു ചിരി ബംബർ ചിരി ഫെയിം ഉണ്ണി എസ് കൃഷ്ണ നയിച്ച ശില്പശാല പരിപാടി കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.
പ്രധാന അധ്യാപകൻ സജിൻ ജോസ് ശില്പശാല ഉദ്ഘാടനം ചെയ്തു.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.
അധ്യാ പകരായ
ലിൻസി ലൂക്കോസ്,ട്രീസ തോമസ്,ഷീബ ഫ്രാൻസിസ്, ജിൻസി കെ, എന്നിവർ നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *