ഇനി ‘149’ ല്‍ വിളിക്കാം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കാനുമായി പുതിയ സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ സംവിധാനം…