കിലോയ്ക്ക് 1.8 കോടി രൂപവരെ വില; കേരളത്തിലെ ചെങ്കല്ലിൽ അപൂർവ ധാതു; പുതിയ വഴിതുറക്കുമോ സ്കാൻഡിയം?
2026 നവംബർ 20 വെള്ളി കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ ചെറുക്കുന്നതിന് 2050-ഓടെ ആഗോള ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം പൂജ്യത്തിലെത്തിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാനലക്ഷ്യം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന…