‘പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു’ എന്ന് കണ്ടക്ടർ; വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കിയില്ല, അപമാനിച്ചിറക്കി വിട്ടതായി പരാതി
2026 നവംബർ 22 ഞായർ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ വിദ്യാർഥിനിയെ അപമാനിച്ചിറക്കിവിട്ടതായി പരാതി. ഓസിന് യാത്ര ചെയ്യുന്നുവെന്ന്…