Breaking
Wed. Nov 25th, 2026

നിയമബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: എസ് ഇ പി , എസ്.പി.ജി പദ്ധതികളുടെ ഭാഗമായി കല്ലുമുക്ക് ഗവൺമെൻ്റ് എൽ പി സ്കൂളിൽ രക്ഷകർതൃ സംഗമവും നിയമബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി ക്ലാസിന് നേതൃത്വം നൽകി.
അഡ്വ.ആസിഫ് നൂറാനി മുഖ്യഅതിഥി ആയിരുന്നു.
ഹെഡ്മാസ്റ്റർ
വി. ആർ പത്മനാഭൻ
പി ടി എ പ്രസിഡൻ്റ് ശിവദാസൻ എം, ഐ വി സജിത്ത്,ലിൻസി പി.കെ , ബേബി സി. പി , രാധാകൃഷ്ണൻ , മത്തായി എം എം , ആൻ്റണി വി.എം , പത്രോസ് കാണിയാട്ട് , വിജയകുമാർ ,ദർശന , വിജിത , കനകരാജ് , അനു ,രതി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *