Breaking
Wed. Nov 25th, 2026

2026 ലെ ഗാന്ധിം സ്റ്റേറ്റ് അവാർഡ് പ്രകാശ് പ്രാസ്‌കോ വയനാടിന്

2026ലെ ഗാന്ധിം സ്റ്റേറ്റ് അവാർഡ് സാമൂഹ്യ പ്രവർത്തകനായ വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്.

കേരള സംസ്ഥാന ജലവിഭവ, ഭവനനിർമാണ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫിൽ നിന്നും തിരുവനന്തപുരം മ്യൂസിയം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിന്നും ശ്രീ പ്രകാശ് പ്രാസ്കോ അവാർഡ് ഏറ്റുവാങ്ങി.

കാലുകൾ നഷ്ടപെട്ടവർക്ക് കൃത്യമ കാലുകൾ, ക്യാൻസർ രോഗികൾക്ക് സൗജന്യമായി കൃത്യമ സ്തനങ്ങളും വിഗ്ഗുകളും, പാലിയേറ്റിവ് പ്രവർത്തനങ്ങൾ, ഡ്രസ്സ്‌ ബാങ്ക്, ഹെയർ ബാങ്ക്,തുടങ്ങിയ നിരവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് അവർഡിന് അർഹനാക്കിയത്. മദർ തെരേസ പുരസ്കാരം, കർമ്മ ശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വർഗ്ഗ വാതിൽ പുരസ്കാരം,പി സി റോസി അവാർഡ്, ഡി- ലിറ്റ്(യൂ എസ് എ )ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം, കേന്ദ്രസർക്കാർ പ്ലാനിങ് ബോർഡിന്റെ ദേശീയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *