സാധാരണക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല; ദുബായിൽ ഇനി ‘വിഐപി ക്ലബ്’, ഹോട്ടലുകളിൽ സൗജന്യ റൂം അപ്ഗ്രേഡേഷൻ
2026 നവംബർ 5 വ്യാഴം ദുബായ്∙ ദുബായ് നിരന്തരം സന്ദർശിക്കുന്ന വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഒട്ടേറെ പ്രീമിയം ആനുകൂല്യങ്ങളും…