Breaking
Fri. Sep 18th, 2026

ലഹരിക്കെതിരെ ജാഗ്രതയോടെ പുത്തൂർവയൽ; വാർഡ് തല സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിയെന്ന വിപത്തിനെതിരെ നാടൊന്നിച്ചു പൊരുതണമെന്ന ആഹ്വാനവുമായി കൽപ്പറ്റ നഗരസഭ 19-ാം വാർഡ് പുത്തൂർവയലിൽ ജാഗ്രത സമിതി രൂപീകരണവും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.മരാമത്ത്…

ബി.എം.എസ്.ദേശീയ തൊഴിലാളി ദിനം ആചരിച്ചു

മാനന്തവാടി: ജഗത്തിൻ്റെ വാസ്‌തുശിൽപ്പിയും പ്രപഞ്ചത്തിൻ്റെ സ്രഷ്‌ടാവുമായ വിശ്വകർമ്മാവിൻ്റെ ജയന്തി ദിനമായ സെപ്തംബർ 17 ഭാരതീയ മസ്ദൂർ സംഘം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.രാജ്യത്തിന്റെ പുരോഗതിക്ക്…

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വയനാട്: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍…

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: പിണറായി വിജയനും പിഎ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും. എജി, ഡിജിപി എന്നിവര്‍ ആഭ്യന്തര മന്ത്രിയ്ക്ക് നിയമോപദേശം കൈമാറും.…

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി എഡിജിപി പി വിജയന്‍; മെസി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി എഡിജിപി പി വിജയന്‍. മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട്…

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ…

‘കൂടെ’ പദ്ധതി: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

കേരള സർക്കാറിന്റെ “കൂടെ” പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം – 2026 സംഘടിപ്പിച്ചു.വാർഡ്…

വായ് മൂടിക്കെട്ടി സമരം നടത്തി

കൽപ്പറ്റ: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശം വയനാട് ജില്ലയോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ അവഗണനക്കെതിരെ…

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരന്‍

കോട്ടയം: ഔദ്യോഗികപദവിയിലിരിേക്ക വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലന്‍സ് കോടതി. 2013ല്‍ അന്വേഷണം പൂര്‍ത്തിയാക്കി…