ആരോഗ്യ സര്‍വകലാശാല കലോത്സവത്തിലെ സംഘര്‍ഷം; 25 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
2026 നവംബർ 2 തിങ്കൾ തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.…