ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി: ചാണകത്തില്‍ നിന്നും പെയിന്‍റ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ പ്രവർത്തനമാരംഭിച്ചു. നിർമാണ യൂണിറ്റിന് തുടക്കമിട്ടത് തവിഞ്ഞാല്‍ സ്വദേശികളാണ്. ഭാരതത്തിലെ ഗ്രാമീണ…