പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റക്കാരുടെ ആദ്യകാല വിദ്യാലയവും 1905ല്‍ സ്ഥാപിതവുമായ ബോര്‍ഡ് സ്കൂള്‍ (കല്‍പ്പറ്റ ഗവണ്മെന്റ് എല്‍.പി സ്കൂള്‍) പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘തിരികെ സ്കൂളിലേക്ക്’സംഘടിപ്പിച്ചു. ബാല്യകാല ഓര്‍മ്മകള്‍…