പ്രവാസി പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം: കേരള പ്രവാസി സംഘം
പുല്‍പ്പള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെന്‍ഷന്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളന്‍കൊല്ലി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ…