അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു; എണ്ണവില വീണ്ടും 90 ഡോളര്‍ കടന്നു
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 400 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ന്…