പേരിനൊരു ക്രിസ്ത്യാനിയാകാതെ ക്രിസ്തീയതയ്ക്ക് ഒരു പേരായി മാറണം: ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
തൃശിലേരി: കേവലം പേരിനൊരു ക്രിസ്ത്യാനിയാകാതെ, ക്രിസ്തീയതയ്ക്ക് തന്നെ ഒരു പേരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ്…