പുതിയ പാർട്ടി ഉണ്ടാക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും; ലയന ചർച്ച നിർണായക ഘട്ടത്തിൽ
മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്, ഡെമോക്രാറ്റിക് കോൺഗ്രസ് തുടങ്ങിയ പേരുകളാണ് പരിഗണനയിൽ.…