‘സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്ലാമിൽ തടസ്സമില്ല ; അനാവശ്യ നിയന്ത്രണങ്ങൾ വേണ്ട’, കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം.ഇസ്ലാമിൽ ലിംഗ വിവേചനമില്ലെന്നും ,സ്ത്രീകൾ പുറത്തിറങ്ങരുതെന്നു എവിടെയും പറയുന്നില്ലെന്നും…