അഭിരാമിന്റെ മരണം ഉറപ്പിച്ച ശേഷം ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങി, പദ്ധതികൾ തെറ്റിച്ചത് കനത്ത മഴ; ഐശ്വര്യയുടെ നിർണായക മൊഴി
2026 നവംബർ 6 വെള്ളി തിരുവനന്തപുരം ∙ പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഐശ്വര്യയില്നിന്നു പൊലീസിനു ലഭിക്കുന്നതു നിര്‍ണായക വിവരങ്ങള്‍.…