വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര് ആണ്…
ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര് ആണ്…
കൊച്ചി: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം കാക്കൂരിലാണ് സംഭവം. പെട്രോള്‍ പമ്പിനു…
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു.…
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രത നിർദേശം. തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.…
മഹാരാഷ്ട്ര പിഎസ്സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ വിറ്റുവെന്നാണ് ക്രൈംബ്രാഞ്ച്…
ഡല്‍ഹി: വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം…
കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 157 ആയി. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തില്‍ 750ല്‍ അധികം ആളുകളെ കാണാതായതാണ് റിപ്പോര്‍ട്ട്.…
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സെപ്റ്റംബര്‍ അഞ്ചാം തീയതി നടത്താനിരിക്കുന്ന ഡല്‍ഹി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റില്‍ നിന്ന് ജയ്…
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും…
തിരുവനന്തപുരം: ഓണവിപണിയില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നല്കിയ കര്‍ഷകര്‍ക്ക് ആശ്വാസം. കതിര് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മുഴുവന്‍ തുകയും വിതരണം ചെയ്തു.…