Breaking
Sat. Nov 7th, 2026

നിലമ്പൂരിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല

2026 നവംബർ 7 ശനി

മലപ്പുറം: നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആശുപത്രിയിൽ ഉള്ള ഏതാനും പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല . 23ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ വീടുകളിൽ ക്ലോറിനേഷൻ നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *