വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
പനമരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പനമരം പോലീസ് പിടികൂടി. ഗൂഡല്ലൂർ എസ്.എസ് നഗർ സ്വദേശിയായ…