108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; മന്ത്രി ബിന്ദു കൃഷ്ണയുമായി നാളെ ചര്‍ച്ച
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്‍ച്ച…