ഹാള്‍ട്ടിംഗ് പെര്‍മിറ്റ്; ഓട്ടോറിക്ഷകളുടെ പരിശോധന നടത്തി
മാനന്തവാടി: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി ഓട്ടോറിക്ഷകളുടെ രേഖകളുടെ പരിശോധന നടത്തി.നഗരത്തില്‍ നിലവില്‍ 750 ഓളം ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നത്. വയനാട് ജില്ലയിലെ…