Breaking
Thu. Oct 29th, 2026

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബത്തേരി നായ്ക്കട്ടി മാളപ്പുര റഷീദ് (43) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബത്തേരി ടൗണിൽ അസ്വഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതിൽ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും 80 പാക്കറ്റ് ഹാൻസും 4 പാക്കറ്റ് കൂൾലിപ്പുമാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *