പനമരത്ത് നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു
പനമരം: പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കണിയാമ്പറ്റ മൃഗാശു പത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും…
പനമരം: പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കണിയാമ്പറ്റ മൃഗാശു പത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും…
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ 35 ഗ്രാം എം.ഡി.എം.എയുമായി ബസ്…
പനമരം: ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി) ആഭിമുഖ്യത്തിൽ…
പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗംDr: ഗോകുൽ ദേവ്ഉദ്ഘാടനം ചെയ്തു.പ്രിൻസ് എബ്രഹാംമുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജുസംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ…
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. ( കെ എസ് എസ് പി എ).കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരംകെ…
മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും ขว സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി…
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ്…
Job Fair on February 21 The National Employment Service (Kerala) Department, under the Samanam Scheme implemented for SC/ST…
Vacancy Details : Kerala Mahila Samakya Society Recruitment 2026 Important Date : Kerala Mahila Samakya Society Recruitment 2026…
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.…