യാത്രക്കാർക്ക് പുതിയ നിർദേശവുമായി എൻഎച്ച്എഐ; ‘ബ്ലാക്ക് ലിസ്റ്റ് ചെയ്യാതിരിക്കാൻ വാഹനങ്ങളുടെ മുൻഗ്ലാസിൽ തന്നെ ഫാസ്ടാഗ് വക്കണം’
ദേശീയപാതകളിൽ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്ക് പുതിയ നിർദ്ദേശവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഫാസ്ടാഗ് ശരിയായി വാഹനത്തിന്റെ മുൻ ഗ്ലാസിൽ…