Breaking
Tue. Aug 18th, 2026

ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി അര്‍ബന്‍ സഹകരണ സംഘം നടത്തുന്ന സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷൈനി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് കെ.എം വര്‍ക്കി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജയ് ലാല്‍, കെ.എം മൊയ്തു, ടി.കെ അനില്‍കുമാര്‍, കെ.ജെ വിനോജ്, ടി.പി പ്രമീഷ് എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കില്‍ വിപണിയില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *