Breaking
Wed. Sep 9th, 2026

തരിയോട് തൂക്കി; വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻമാർ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ നടന്ന വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജിഎച്ച്എസ്എസ് തരിയോട് ഓവറോൾ ചാമ്പ്യന്മാരായി.

ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് തരിയോട് കിരീടം സ്വന്തമാക്കിയത്. സുധീഷിന്റെയും സ്നേഹയുടെയും കായിക അധ്യാപിക ബിന്ദു വർഗീസിന്റെയും നേതൃത്വത്തിലാണ് തരിയോട് ടീമിന്റെ മികച്ച പ്രകടനം.

ചിട്ടയായ പരിശീലനവും മികച്ച ടീം വർക്കുമാണ് തരിയോടിന്റെ വിജയത്തിന് കരുത്തായത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *