പഴശ്ശി ബാലമന്ദിരത്തില്‍ ലളിതാംബിക അനുസ്മരണം നടത്തി
തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തില്‍ ലളിതാംബികയുടെ അനുസ്മരണ സമ്മേളനം സമുചിതമായി നടന്നു. ബാലമന്ദിരത്തിന്റെ ആരംഭകാലത്ത് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നതിനായി ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ലളിതാംബികയെന്ന്…