സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്, നിന്സണ് വര്ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില് നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്.…