Breaking
Sun. Nov 29th, 2026

കോഴിക്കോട് തിരുവമ്പാടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

2026 നവംബർ 29 ഞായർ

കോഴിക്കോട്: തിരുവമ്പാടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് ഉക്കടം സ്വദേശി നൗഫല്‍(20), രാമേശ്വരം സ്വദേശി മന്‍സൂര്‍(21) എന്നിവരാണ് മരിച്ചത്. പുല്ലൂരാംപാറ കുമ്പിടാന്‍ കയത്തിലാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം നീന്താന്‍ എത്തിയതായിരുന്നു ഇരുവരും. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികളാണ് ഇവര്‍.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *