പശ്ചിമേഷ്യയിൽ സമാധാനം അകലെ; ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു
ഹോർമുസിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഇന്ന് ഒമാനിൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന ചർച്ച മാറ്റി വെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്…