ലഹരിയുടെ വിപത്തിനെതിരെ കരുത്തായി കായികമേള: കൈതപ്പൊയില്‍ മര്‍ക്കസ് സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ ലഹരിവിരുദ്ധ സന്ദേശം
കല്‍പ്പറ്റ: കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്കൂളിന്റെ വാര്‍ഷിക കായികമേള കല്‍പ്പറ്റ എം.കെ.ജിനചന്ദ്രന് മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. വയനാട് ജില്ലാ സ്പോര്‍ട്സ്…