രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തക്ക്
2026 നവംബർ 6 വെള്ളി തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു.…